Monday, April 02, 2012

839.ഗാര്‍ഹിക പീഡന നിയമം - സേവന ദാതാക്കളുടെ പട്ടികയായി





ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005-ലെ നിയമം നടപ്പാക്കുന്നതിന് സേവനദാതാക്കളായി തെരഞ്ഞെടുക്കപ്പെട്ട താഴെപ്പറയുന്ന ഒന്‍പതു സ്ഥാപനങ്ങളുടെ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. ഹുദാ ട്രസ്റ് ഹോസ്പിറ്റല്‍-ആലപ്പുഴ, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി - കോട്ടയം, കേരള മഹിളാ സമാഖ്യ സൊസൈറ്റി - ഇടുക്കി, സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജി ഫോര്‍ റൂറല്‍ ഡവലപ്മെന്റ് - തൃശൂര്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി - മലപ്പുറം, ഹോപ്പ് ഫൌണ്ടേഷന്‍ - പാലക്കാട്, ശ്രേയസ് - വയനാട്, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി - കണ്ണൂര്‍, പേരാമ്പ്ര മേഖലാ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട്.

No comments:

Get Blogger Falling Objects