Monday, April 02, 2012

838.സര്‍ക്കാര്‍ വെബ് സൈറ്റില്‍ ഒന്‍പത് ലക്ഷം സന്ദര്‍ശകര്‍





സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടല്‍ (www.kerala.gov.in) മാര്‍ച്ചില്‍ സന്ദര്‍ശിച്ചത് 9.28 ലക്ഷം പേര്‍. ഇക്കാലത്ത് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് വെബ് പോര്‍ട്ടല്‍(www.prd.kerala.gov.in) സന്ദര്‍ശിച്ചത് 12.5 ലക്ഷം പേര്‍. ടാഗോര്‍ തീയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം പരിപാലിക്കുന്ന ഇതര വെബ്സൈറ്റുകളായ ശബരിമല (www.sabarimala.kerala.kerala.gov.in)) 3.38 ലക്ഷം പേരും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരം പരസ്യപ്പെടുത്തുന്ന വെബ് സൈറ്റ് (www.pa.kerala.gov.in) 48,058 പേരും വിവരാവകാശ സൈറ്റ് (www.rti.kerala.gov.in) 1.15 ലക്ഷം പേരും സന്ദര്‍ശിച്ചതായി ഡയറക്ടര്‍ അറിയിച്ചു

No comments:

Get Blogger Falling Objects