ജില്ലയിലെ സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ , കോര്‍പ്പറേഷനു കള്‍, കമ്പനികള്‍ 25 ഓ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്പെടുന്ന എല്ലാ ഓഫീസ് മേധാവികളും സ്ഥാപന മേധാവികളും 2012 മാര്‍ച്ച് 31 ന് അവസാനിച്ച കാലാവധിക്കുള്ള ത്രൈ മാസ റിട്ടേണ്‍ ( ഇആര്‍1) ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ സമര്‍ പ്പിക്കണം. 2011 സെപ്തം. 30 ന് അവസാനിച്ച കാലയളവിലേക്കുള്ള ദ്വിവത്സര റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍തന്നെ സമര്‍പ്പിക്കണം. ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ , ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, തൃശൂര്‍-20 എന്ന വിലാസത്തി ലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍- 0487-2331016.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, April 04, 2012
843.Thrissur ജില്ലയിലെ ജില്ലയിലെ ഓഫീസ് മേധാവികള്‍ റിട്ടേണ്‍ സമര്‍പ്പിക്കണം
ജില്ലയിലെ സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ , കോര്‍പ്പറേഷനു കള്‍, കമ്പനികള്‍ 25 ഓ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്പെടുന്ന എല്ലാ ഓഫീസ് മേധാവികളും സ്ഥാപന മേധാവികളും 2012 മാര്‍ച്ച് 31 ന് അവസാനിച്ച കാലാവധിക്കുള്ള ത്രൈ മാസ റിട്ടേണ്‍ ( ഇആര്‍1) ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ സമര്‍ പ്പിക്കണം. 2011 സെപ്തം. 30 ന് അവസാനിച്ച കാലയളവിലേക്കുള്ള ദ്വിവത്സര റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍തന്നെ സമര്‍പ്പിക്കണം. ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ , ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, തൃശൂര്‍-20 എന്ന വിലാസത്തി ലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍- 0487-2331016.
Subscribe to:
Post Comments (Atom)
No comments:
Post a Comment