Saturday, April 28, 2012

865.കുടുംബശ്രീ : അയല്‍ക്കൂട്ടതല വിവരശേഖരണം ഇന്നുമുതല്‍





കുടുംബശ്രീ സി.ഡി.എസ് ആക്ഷന്‍പ്ളാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള അയല്‍ക്കൂട്ടതല വിവരശേഖരണം ഇന്നും നാളെയും ജില്ലയിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും നടക്കുന്നു. പഞ്ചായത്ത്തലത്തില്‍ തയ്യാറാക്കുന്ന പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതിക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശ്യം. എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും ഈ സംരംഭത്തില്‍ സഹകരിക്കണമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു

No comments:

Get Blogger Falling Objects