Saturday, April 28, 2012

864.ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരുടെ ലിസ്റ്





1997 നുശേഷം വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടയവരും മറ്റൊരു സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാത്തവരുമായ അദ്ധ്യാപകരുടെ ലിസ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.education.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അര്‍ഹതയുള്ളവര്‍ നിവേദനം സമര്‍പ്പിച്ചതി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതിനാല്‍ നിവേദനം സമര്‍പ്പിച്ചവരില്‍ അര്‍ഹതയുള്ളവരെ ഏപ്രില്‍ 30 നകം രജിസ്റര്‍ ചെയ്യിപ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതും അന്തിമ ലിസ്റ് ഉടന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേണ്ടതുമാണ്.

No comments:

Get Blogger Falling Objects