Saturday, May 05, 2012

866.ബി.പി.എല്‍. ലിസ്റിലെ പരാതി : ഭേദഗതി വരുത്തി





ബി.പി.എല്‍.ലിസ്റിന്‍മേല്‍ ലഭിച്ച പരാതികളും ആക്ഷേപങ്ങളും അന്വേഷിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിന് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തിയ ഉത്തരവ് ഭേദഗതി വരുത്തി. പരാതികള്‍, എസ്ഇസിസി എന്യൂമറേഷന് നിയോഗിക്കപ്പെട്ട എന്യൂമറേറ്റര്‍മാരെ ഉപയോഗിച്ച് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്നും, ആവശ്യമെങ്കില്‍ ഇക്കാര്യം എസ്ഇസിസി എന്യൂമറേഷന് ശേഷം അന്വേഷിക്കാവുന്നതാണെന്നും ഉത്തരവായി

No comments:

Get Blogger Falling Objects