Monday, July 30, 2012

876.ആവണി അവിട്ടം നിയന്ത്രിത അവധി ആഗസ്റ്റ് ഒന്നിന്




ആവണി അവിട്ടം സംബന്ധിച്ച് ബ്രാഹ്മണ സമുദായത്തില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ് രണ്ടിന് അനുവദിച്ചിരുന്ന നിയന്ത്രിത അവധി ആഗസ്റ് ഒന്നിലേക്ക് മാറ്റി ഉത്തരവായി.

No comments:

Get Blogger Falling Objects