Wednesday, October 10, 2012

910.കെ-ടെറ്റ് നേടാന്‍ അഞ്ചുവര്‍ഷത്തെ സാവകാശം





2012-13 വര്‍ഷത്തില്‍ നിയമനം ലഭിച്ച അദ്ധ്യാപകര്‍ നിയമനം നേടി അഞ്ചു വര്‍ഷത്തിനുള്ളില്‍ കെ.ടെറ്റ് യോഗ്യത നേടിയാല്‍ മതിയെന്ന വ്യവസ്ഥയ്ക്ക് വിധേയമായി നിയമനാംഗീകാരം നല്‍കാന്‍ ഉത്തരവായി. എട്ട് മാസത്തിലധികമുള്ള ശമ്പളമില്ലാത്ത അവധി ഒഴിവുകളില്‍ നിയമിതരായവര്‍ക്കും നിയമനാംഗീകാരം നല്‍കുമെങ്കിലും ഇവര്‍ക്ക് ചട്ടപ്രകാരം 51എ യ്ക്ക് അര്‍ഹത ലഭിക്കാന്‍ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

No comments:

Get Blogger Falling Objects