Wednesday, October 17, 2012

921.പൊതു അവധി 2013





2013-ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനമായി.
അവധി ദിവസങ്ങള്‍ ചുവടെ.
എല്ലാ ഞായറാഴ്ചകളും,
 രണ്ടാം ശനിയാഴ്ചകളും.
 ജനുവരി 25-മിലാദ്-ഇ-ഷെരീഫ്,
 ജനുവരി 26 - റിപ്പബ്ളിക് ദിനം,
 മാര്‍ച്ച് 28 - പെസഹ വ്യാഴാഴ്ച,
29-ദു:ഖ വെള്ളി,
 മേയ് ഒന്ന് - മെയ് ദിനം,
 ആഗസ്റ് ആറ് - കര്‍ക്കടക വാവ്,
 ഒന്‍പത് - ഈദുല്‍ ഫിത്തര്‍,
15 - സ്വാതന്ത്യ്ര ദിനം,
 22 - ശ്രീ നാരായണ ഗുരു ജയന്തി,
28 - ശ്രീകൃഷ്ണ ജയന്തി,
 സെപ്തംബര്‍ 16 - തിരുവോണം,
 17 - മൂന്നാം ഓണം,
18 - നാലാം ഓണം,
21 - ശ്രീ നാരായണഗുരു സമാധി,
ഒക്ടോബര്‍ രണ്ട് - ഗാന്ധി ജയന്തി,
 14 - വിജയദശമി,
16-ഈദുല്‍ അസ്ഹ(ബക്രീദ്),
 നവംബര്‍ രണ്ട് - ദീപാവലി,
 14 - മുഹറം,
 ഡിസംബര്‍ 25 - ക്രിസ്മസ്.
ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ :
ശിവരാത്രി - മാര്‍ച്ച് 10,
 ഈസ്റര്‍ - മാര്‍ച്ച് 31,
ഡോ.അംബേദ്കര്‍ ജയന്തി/വിഷു - ഏപ്രില്‍ 14,
ഒന്നാം ഓണം - സെപ്തംബര്‍ 15,
 മഹാനവമി - ഒക്ടോബര്‍ 13.
നിയന്ത്രിതാവധി ദിനങ്ങള്‍ :
ജനുവരി രണ്ട് -മന്നം ജയന്തി,
 ആവണി അവിട്ടം - ആഗസ്റ് 20

No comments:

Get Blogger Falling Objects