Monday, November 19, 2012

932.അധ്യാപകേതര ജീവനക്കാര്‍ക്ക് പരിശീലനം





സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാര്‍ക്കായി പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ കൌണ്‍സിലാണ് ഇതാദ്യമായി അധ്യാപകേതര ജീവനക്കാര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജ്യണല്‍ ടെലികോം ട്രയിനിങ് സെന്ററില്‍ ഇന്ന് (നവംബര്‍ 20) രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ കെ.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.

No comments:

Get Blogger Falling Objects