Tuesday, November 20, 2012

933.സര്‍ക്കാര്‍ കലണ്ടര്‍ വില്പന ഇന്ന് മുതല്‍





2013-ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ ഒന്നിന് 20 രൂപ നിരക്കില്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസിലെ പബ്ളിക്കേഷന്‍ കൌണ്ടറില്‍ നിന്നും ഇന്ന് (നവംബര്‍ 21) രാവിലെ 11 മുതല്‍ വില്പന ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് നേരിട്ട് കൌണ്ടറില്‍ നിന്നും അംഗീകൃത പുസ്തക വ്യാപാരികളില്‍ നിന്നും കലണ്ടര്‍ വാങ്ങാം. 10 കലണ്ടര്‍ ഒരുമിച്ചു വാങ്ങുമ്പോള്‍ ഒരു കലണ്ടര്‍ സൌജന്യമായി ലഭിക്കും. അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ അച്ചടി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ഫോറം സ്റോറുകളിലും കലണ്ടര്‍ ലഭിക്കും.

No comments:

Get Blogger Falling Objects