Thursday, November 22, 2012

937.എസ്.എസ്.എല്‍.സി. പരീക്ഷാ: ഗള്‍ഫില്‍ സൂപ്രണ്ട്




2012 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക്, ഗള്‍ഫ് റീജിയണിലെ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ലക്ഷദ്വീപിലെ സെന്ററുകളില്‍ ഇന്‍വിജിലേറ്റര്‍/ ഡെപ്യൂട്ടി ചീഫ് സൂഫണ്ട് തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനുളള അപേക്ഷ, സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ഹൈസ്കൂള്‍ അസിസ്റന്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പ്രധാനാദ്ധ്യപകന്‍ മുഖേന ഡിസംബര്‍ 12 നകം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പക്കണം. അപേക്ഷകര്‍ക്കുളള യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും ജില്ലാ വിദ്യാഭ്യാസ ഓഫീസിലും www.keralapareekshabhavan.in വെബ്സൈറ്റിലും ലഭിക്കും.

No comments:

Get Blogger Falling Objects