ഐ.ടി.@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ന്യൂറോ ലിംഗ്സ്റിക് പ്രോഗ്രാമിംഗ് (എന്‍.എല്‍.പി.) എന്ന ശാസ്ത്രീയ പരിശീലന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിജയപാഠം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നു. ലക്ഷ്യ രൂപീകരണം, വിജയത്തിന്റെ പടവുകള്‍, മാറ്റങ്ങളുടെ പദ്ധതി രൂപീകരിക്കല്‍, സവിശേഷ വ്യക്തിത്വ വികസനം, വികാര നിയന്ത്രണം, ആശയ വിനിമയ നൈപുണ്യം മുതലായവയാണ് ഇതിന്റെ ഉള്ളടക്കം. എല്‍.എല്‍.പി.മാസ്റര്‍ പ്രാക്ടീഷണറായ പ്രൊഫസര്‍ നൈനാന്‍ തോമസ്സാണ് പരിപാടി അവതരിപ്പിക്കുന്നത്. ശനിയാഴ്ചകളില്‍ രാവിലെ 10 മണിക്കും വൈകുന്നേരം 6.30 നും ഇതിന്റെ സംപ്രേഷണം ഉണ്ടായിരിക്കും. പുന:സംപ്രേഷണം ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 5.30 ന്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, December 05, 2012
948.വിക്ടേഴ്സില്‍ വിജയപാഠം സംപ്രേഷണം ആരംഭിച്ചു
ഐ.ടി.@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ന്യൂറോ ലിംഗ്സ്റിക് പ്രോഗ്രാമിംഗ് (എന്‍.എല്‍.പി.) എന്ന ശാസ്ത്രീയ പരിശീലന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിജയപാഠം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നു. ലക്ഷ്യ രൂപീകരണം, വിജയത്തിന്റെ പടവുകള്‍, മാറ്റങ്ങളുടെ പദ്ധതി രൂപീകരിക്കല്‍, സവിശേഷ വ്യക്തിത്വ വികസനം, വികാര നിയന്ത്രണം, ആശയ വിനിമയ നൈപുണ്യം മുതലായവയാണ് ഇതിന്റെ ഉള്ളടക്കം. എല്‍.എല്‍.പി.മാസ്റര്‍ പ്രാക്ടീഷണറായ പ്രൊഫസര്‍ നൈനാന്‍ തോമസ്സാണ് പരിപാടി അവതരിപ്പിക്കുന്നത്. ശനിയാഴ്ചകളില്‍ രാവിലെ 10 മണിക്കും വൈകുന്നേരം 6.30 നും ഇതിന്റെ സംപ്രേഷണം ഉണ്ടായിരിക്കും. പുന:സംപ്രേഷണം ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 5.30 ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment