Wednesday, December 05, 2012

950.ഡോ. ഇ.സി.ജി സുദര്‍ശനം പ്രൊഫ. എം. വിജയനും കേരള ശാസ്ത്ര പുരസ്കാരം





2011- ലെ കേരള ശാസ്ത്ര പുരസ്കാരം ലോകപ്രശസ്ത ഊര്‍ജശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശനും 2012- ലേത് ലോകപ്രശസ്ത സ്ട്രക്ചറല്‍ ബയോളജിസ്റ് പ്രൊഫ. എം. വിജയനും നല്‍കും. ജനുവരി 22ന് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും. ശാസ്ത്രസാങ്കേതിക രംഗത്തെ മികവിനു ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും ചേര്‍ന്നു സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്. കേരളത്തില്‍ ജനിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

No comments:

Get Blogger Falling Objects