2013 മാര്‍ച്ച് നാലുമുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി നിയമിതരാകാന്‍ താല്പര്യമുള്ള ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖേന ഡിസംബര്‍ 20 നകം പരീക്ഷാജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ 2012 ജനുവരി ഒന്നിന് 10 വര്‍ഷം ഹയര്‍സെക്കന്‍ഡറി സര്‍വ്വീസുള്ള റഗുലര്‍ അദ്ധ്യാപകര്‍ ആയിരിക്കണം. നിയമനം ആഗ്രഹിക്കുന്നവര്‍ ഓരോ മേഖലയ്ക്കും വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹാജരാക്കണം. മുന്‍വര്‍ഷങ്ങളില്‍ നിയമിതരായ അദ്ധ്യാപകര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Tuesday, December 11, 2012
955.ഹയര്‍സെക്കന്‍ഡറി : ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നു
2013 മാര്‍ച്ച് നാലുമുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി നിയമിതരാകാന്‍ താല്പര്യമുള്ള ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖേന ഡിസംബര്‍ 20 നകം പരീക്ഷാജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ 2012 ജനുവരി ഒന്നിന് 10 വര്‍ഷം ഹയര്‍സെക്കന്‍ഡറി സര്‍വ്വീസുള്ള റഗുലര്‍ അദ്ധ്യാപകര്‍ ആയിരിക്കണം. നിയമനം ആഗ്രഹിക്കുന്നവര്‍ ഓരോ മേഖലയ്ക്കും വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹാജരാക്കണം. മുന്‍വര്‍ഷങ്ങളില്‍ നിയമിതരായ അദ്ധ്യാപകര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment