Tuesday, December 11, 2012

954.പ്രീ-പ്രൈമറി ടീച്ചര്‍ക്ക് ഓണറേറിയം




സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക രക്ഷാകര്‍തൃ സംഘടന (പി.റ്റി.എ) നടത്തുന്ന പ്രീ-പ്രൈമറി ടീച്ചര്‍, ആയ എന്നിവര്‍ക്ക് യഥാക്രമം 5000 രൂപ, 3500 രൂപ വീതം ഓണറേറിയം 2012 ഓഗസ്റ് ഒന്നു മുതല്‍ നല്‍കാന്‍ ഉത്തരവായി. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അംഗീകൃത യോഗ്യതയും ടീച്ചര്‍/ആയ - കുട്ടികളുടെ അനുപാതവും കൃത്യമായി പാലിച്ചിരിക്കണം. സര്‍ക്കാരില്‍ നിന്നു മുന്‍കൂര്‍ അനുവാദം വാങ്ങാതെ പുതിയ പ്രീ-പ്രൈമറി സ്കൂളുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Get Blogger Falling Objects