AADDR Enabled Direct Benefit Transfer പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരും, ബാങ്ക് അക്കൌണ്ട് വിവരങ്ങളും, നിലവിലുള്ള ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുകയും, ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് ആധാര്‍ നമ്പരുകള്‍ സീഡ് ചെയ്യേണ്ടതുമാണെന്ന് സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. സ്കോളര്‍ഷിപ്പുമായി ബന്ധമുള്ള എല്ലാ വിദ്യാര്‍ത്ഥികളും, ആധാര്‍ നമ്പര്‍www.dce.scholarship.keralagov.in എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. ആവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില്‍ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ രേഖപ്പെടുത്തിയത് സ്ഥാപന മേധാവി പരിശോധിച്ച് ഉറപ്പുവരുത്തണം.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Monday, December 24, 2012
962.സ്കോളര്‍ഷിപ്പ് : ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം
AADDR Enabled Direct Benefit Transfer പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരും, ബാങ്ക് അക്കൌണ്ട് വിവരങ്ങളും, നിലവിലുള്ള ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുകയും, ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് ആധാര്‍ നമ്പരുകള്‍ സീഡ് ചെയ്യേണ്ടതുമാണെന്ന് സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. സ്കോളര്‍ഷിപ്പുമായി ബന്ധമുള്ള എല്ലാ വിദ്യാര്‍ത്ഥികളും, ആധാര്‍ നമ്പര്‍www.dce.scholarship.keralagov.in എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. ആവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില്‍ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ രേഖപ്പെടുത്തിയത് സ്ഥാപന മേധാവി പരിശോധിച്ച് ഉറപ്പുവരുത്തണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment