പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ പിഴവു കള്‍ പരിഹരിച്ച് നല്‍കുന്നതിനുള്ള സ്പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 2013 ജനുവരി 5 ന് രാവില 10. 30 ന് ഗവ. മോഡല്‍ ബോയ്സ് ഹൈസ് കൂളില്‍ സഹകരണ വകുപ്പുമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര് , മാര്‍ക്ക്, ജനന സ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം , തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ളിക്കേറ്റ്, ട്ര്രിപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള അപേക്ഷ കളാണ് അദാലത്തില്‍ പരിഗണിക്കുക. അപേക്ഷകര്‍ പത്താംതരം പരീക്ഷയെഴുതിയ സ്കൂള്‍ പ്രധാന അധ്യാപകന്‍ മുഖാന്തിര മാണ് അദാലത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Thursday, December 27, 2012
967.thrissur district എസ്.എസ്.എല്‍.സി പിഴവുകള്‍ തീര്‍ക്കുന്നതിന് അദാലത്ത്
പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ പിഴവു കള്‍ പരിഹരിച്ച് നല്‍കുന്നതിനുള്ള സ്പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 2013 ജനുവരി 5 ന് രാവില 10. 30 ന് ഗവ. മോഡല്‍ ബോയ്സ് ഹൈസ് കൂളില്‍ സഹകരണ വകുപ്പുമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര് , മാര്‍ക്ക്, ജനന സ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം , തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ളിക്കേറ്റ്, ട്ര്രിപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള അപേക്ഷ കളാണ് അദാലത്തില്‍ പരിഗണിക്കുക. അപേക്ഷകര്‍ പത്താംതരം പരീക്ഷയെഴുതിയ സ്കൂള്‍ പ്രധാന അധ്യാപകന്‍ മുഖാന്തിര മാണ് അദാലത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment