Wednesday, January 02, 2013

970.എസ്.എസ്.എല്‍.സി എക്സാമിനര്‍ 2013 മാര്‍ച്ച്




2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍ , എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് www.keralapareekshabhavan.in വെബ്സൈറ്റില്‍ ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹെഡ്മാസ്റര്‍മാര്‍ ജനുവരി 15-നകം അപേക്ഷകള്‍ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ജനുവരി 16-ന് അഞ്ച് മണിക്ക് മുമ്പായി എത്തിക്കേണ്ടതുമാണ്. വിശദവിവരങ്ങള്‍ www.keralapareekshabhavan.in  വെബ്സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.

No comments:

Get Blogger Falling Objects