പട്ടികവര്‍ഗ കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ഒരു വീട്ടില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാരായ ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥനും, ഭര്‍ത്താവ്/ഭാര്യയും, പ്രായപൂര്‍ത്തിയാകാത്ത മക്കളും ഉള്‍പ്പെടുന്ന പട്ടികവര്‍ഗ കുടുംബങ്ങളെ എ.പി.എല്‍ കുടുംബമായും ആ കുടുംബത്തിലെ മറ്റംഗങ്ങളില്‍ ആരും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലയിലെ സ്ഥിരം ജോലിക്കാരല്ലെങ്കില്‍ അവരെ ആ വീട്ടിലെ പ്രത്യേക കുടുംബമായി കണക്കാക്കി ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഈ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലയില്‍ സ്ഥിരം ജോലി ലഭിക്കുമ്പോള്‍ സ്വമേധയാ ബി.പി.എല്‍ പട്ടികയ്ക്കു പുറത്താകുമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി വരുത്തി ഉത്തരവായത്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, January 04, 2013
971.ബി.പി.എല്‍ പട്ടിക മാനദണ്ഡം പുതുക്കി ഉത്തരവായി
പട്ടികവര്‍ഗ കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ഒരു വീട്ടില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാരായ ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥനും, ഭര്‍ത്താവ്/ഭാര്യയും, പ്രായപൂര്‍ത്തിയാകാത്ത മക്കളും ഉള്‍പ്പെടുന്ന പട്ടികവര്‍ഗ കുടുംബങ്ങളെ എ.പി.എല്‍ കുടുംബമായും ആ കുടുംബത്തിലെ മറ്റംഗങ്ങളില്‍ ആരും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലയിലെ സ്ഥിരം ജോലിക്കാരല്ലെങ്കില്‍ അവരെ ആ വീട്ടിലെ പ്രത്യേക കുടുംബമായി കണക്കാക്കി ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഈ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലയില്‍ സ്ഥിരം ജോലി ലഭിക്കുമ്പോള്‍ സ്വമേധയാ ബി.പി.എല്‍ പട്ടികയ്ക്കു പുറത്താകുമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി വരുത്തി ഉത്തരവായത്
Subscribe to:
Post Comments (Atom)
No comments:
Post a Comment