Wednesday, January 30, 2013

981.എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ മൂല്യ നിര്‍ണയ സോഴ്സ് ബുക്കുകളും ക്വസ്റ്യന്‍ ബാങ്കും വില്പനയ്ക്ക്




എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കുകളും ക്വസ്റ്യന്‍ പൂളും (മലയാളം, ഇംഗ്ളീഷ് മീഡിയം) എസ്.സി.ഇ.ആര്‍.ടി വില്പന കൌണ്ടറില്‍ നിന്നും ലഭിക്കും. എല്ലാ ദിവസവും പത്തിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് തുക അടച്ച് ഇവ വാങ്ങാവുന്നതാണെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. വിവിധ ക്ളാസുകളിലെ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 - 2340323.

No comments:

Get Blogger Falling Objects