Friday, February 01, 2013

982.അധ്യാപകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്





അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് (MSCST) 2011-12 ല്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പ് 2012-13 ലേക്ക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായwww.dcescholarship.kerala.gov.in-ല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് ടു ദി ചില്‍ഡ്രന്‍ ഓഫ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് (എം.എസ്.സി.എസ്.റ്റി) ലിങ്കില്‍ ക്ളിക് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍www.dcescholarship.kerala.gov.in സൈറ്റില്‍

No comments:

Get Blogger Falling Objects