Friday, February 15, 2013

988 .SSLC . ഒരുക്കം യൂട്യൂബില്‍





എസ്.എസ്.എല്‍.സി ക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിദ്യാഭ്യാസ പരിപാടി എസ്.എസ്.എല്‍.സി ഒരുക്കം യൂട്യൂബിലൂടെ കാണാം. ഐ.ടി.@സ്കൂള്‍ പ്രോജക്ടാണ് പത്താം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ സാങ്കേതിക സഹായത്തോടെ ഒരുക്കം - 2013 എന്ന പരിപാടി യുട്യൂബ് വഴി ലഭ്യമാക്കുന്നത്.www.youtube.com/itsvictersഎന്ന യൂട്യൂബ് ചാനലിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുളള തയ്യാറെടുപ്പിനായി പഠന വിഭവങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ളാസിലെ ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ വിഷയങ്ങളും യൂട്യൂബില്‍ ലഭ്യമാണ്.

No comments:

Get Blogger Falling Objects