Wednesday, February 20, 2013

990.LTTC / DLED. കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കി


LTTC  / DLED. കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കി


പരീക്ഷാകമ്മീഷണര്‍ നടത്തുന്ന എല്‍.റ്റി.റ്റി.സി./ഡി.എല്‍.ഇ.ഡി. (അറബി,ഉറുദു, ഹിന്ദി) കോഴ്സുകള്‍ കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ബി.എഡ് (അറബി., ഉറുദു, ഹിന്ദി) കോഴ്സുകള്‍ക്ക് തുല്യമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് 2013 ഫെബ്രുവരി 11 മുതല്‍ പ്രാബല്യമുണ്ടായിരിക്കും.

No comments:

Get Blogger Falling Objects