കനോലി കനാലിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത് .
ഈ തൂക്കുപാലത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് മന്ത്രി ശ്രീ കെ പി രാജേന്ദ്രനാണ് .കനോലി കനാലിനു കുറുകെ നാട്ടിക , താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നീളം 150 മീറ്ററാണ് .1.26 കോടി രൂപയാണ് ചെലവ് .സംസ്ഥാനത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രകാരം നിര്‍മ്മിക്കുന്ന 30 തൂക്കുപാലങ്ങളില്‍ ഒന്നാണിത് .സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക് ട്രിക്കത്സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിക്കാണ് നിര്‍മ്മാണച്ചുമതല.
കിഴക്കുനിന്നൊരു വീക്ഷണം |
No comments:
Post a Comment