Thursday, June 13, 2013

1017.ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്താം



തദ്ദേശ സ്വയംഭരണ വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റുകളില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പേരില്‍ ഉണ്ടാകുന്ന തെറ്റുകള്‍ , മേല്‍വിലാസത്തിലെ അക്ഷരത്തെറ്റുകള്‍ തുടങ്ങിയവ തിരുത്തുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നോട്ടറിയും, രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ , വില്ലേജ് ഓഫീസര്‍ എന്നിവരും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും വിശദമായ അന്വേഷണത്തിലൂടെയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും രജിസ്‌ട്രേഷനുകളില്‍ തിരുത്തല്‍ വരുത്താമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്

No comments:

Get Blogger Falling Objects