റിസോഴ്‌സ് പേഴ്‌സണ്‍ പാനല്‍ തയ്യാറാക്കുന്നു അധ്യാപകര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ വിവിധ ബോധവല്‍ക്കരണ പരിപാടികളില്‍ ക്ലാസുകള്‍ എടുക്കുന്നതിന് റിസോഴ്‌സ് പേഴ്‌സന്റെ ഒരു പാനല്‍ തയ്യാറാക്കുന്നു. പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ചുമതലയുള്ള പ്ലസ്ടു, ഹൈസ്‌കൂള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് പ്രാഥമിക പരിശീലനം നല്‍കും. താത്പര്യമുളള ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ചയ്ക്കു മുന്‍പ് വിശദമായ ബയോഡാറ്റ സഹിതം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്ററിന്റെ അനുമതിയോടെ ഇ-മെയില്‍ വഴിയോ തപാല്‍ വഴിയോ അപേക്ഷിക്കണം. വിലാസം : ഡയറക്ടര്‍ ജനറല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, ചെങ്കള്ളൂര്‍, പൂജപ്പുര, തിരുവനന്തപുരം - 695 012. ഇ-മെയില്‍ :mail.inpa@gmail.com.

No comments:
Post a Comment