Tuesday, September 24, 2013

1033.സ്‌കൂള്‍ ഗണിതലാബ് മാര്‍ഗരേഖ




സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗണിതലാബ് രൂപീകരിക്കുന്നതിന് സഹായകമായി എസ്.സി.ഇ.ആര്‍.ടി.തയാറാക്കിയ സ്‌കൂള്‍ ഗണിതലാബിന്റെ മാര്‍ഗരേഖ വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കുമുള്ള സൗജന്യ കോപ്പികള്‍ പ്രസ്തുത ഓഫീസുകളില്‍ നിന്നും കൈപ്പറ്റാം. പൊതുജനങ്ങള്‍ക്ക് മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടിയുടെ ഓഫീസില്‍ നിന്നും വാങ്ങാമെന്നും ഡയറക്ടര്‍ അറിയിച്ചു

No comments:

Get Blogger Falling Objects