സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് (NuMATS) പദ്ധതി സ്‌കൂള്‍തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ 30-ന് മുമ്പായി നടത്തി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര് വിവരം സബ് ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സബ്ജില്ലാതല തെരഞ്ഞെടുപ്പ് നവംബറിലും സംസ്ഥാനതലം ജനുവരി 18-ന് നടത്തും. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scert.kerala.gov.in) ലഭിക്കും.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Tuesday, September 24, 2013
1034.ന്യൂമാറ്റ്‌സ് - അഭിരുചി പരീക്ഷ
സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് (NuMATS) പദ്ധതി സ്‌കൂള്‍തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ 30-ന് മുമ്പായി നടത്തി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര് വിവരം സബ് ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സബ്ജില്ലാതല തെരഞ്ഞെടുപ്പ് നവംബറിലും സംസ്ഥാനതലം ജനുവരി 18-ന് നടത്തും. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scert.kerala.gov.in) ലഭിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment