Monday, November 04, 2013

1040.അധ്യാപകരുടെ മക്കള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ്




അധ്യാപകരുടെ മക്കള്‍ക്ക് നടപ്പ് അധ്യായന വര്‍ഷത്തെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അവസാന തീയതി നവംബര്‍ 29. വിശദവിവരങ്ങള്‍ www.dcescholarship.kerala.gov.in വെബ്‌സൈറ്റില്‍ . 

No comments:

Get Blogger Falling Objects