ഒമാനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സിലബസില്‍ പ്രൈമറി സെക്ഷനില്‍ നിയമനത്തിനായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള അധ്യാപികമാരെ ഒ.ഡി.ഇ.പി.സി. മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. മാത്തമറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള അധ്യാപകര്‍ക്ക് മുന്‍ഗണ ലഭിക്കും. യോഗ്യത : ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്. നിര്‍ബന്ധം. IELTS/TOFFELഉള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 35 വയസ്. ആകര്‍ഷണീയമായ ശമ്പളത്തിന് പുറമേ സൗജന്യ താമസ സൗകര്യം, യാത്രാസൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2576314/19 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Monday, November 04, 2013
1042.വനിതാ അധ്യാപകര്‍ക്ക് വിദേശത്ത് തൊഴിലവസരം
ഒമാനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സിലബസില്‍ പ്രൈമറി സെക്ഷനില്‍ നിയമനത്തിനായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള അധ്യാപികമാരെ ഒ.ഡി.ഇ.പി.സി. മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. മാത്തമറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള അധ്യാപകര്‍ക്ക് മുന്‍ഗണ ലഭിക്കും. യോഗ്യത : ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്. നിര്‍ബന്ധം. IELTS/TOFFELഉള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 35 വയസ്. ആകര്‍ഷണീയമായ ശമ്പളത്തിന് പുറമേ സൗജന്യ താമസ സൗകര്യം, യാത്രാസൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2576314/19 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment