ഇപ്പോഴത്തെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ സൌജന്യമായി ലഭിക്കുന്ന പല വീഡിയോ
ഡൌണ്‍ലോഡറുകളും ഉപയോഗിച്ച് Youtube video download ചെയ്യാന്‍ സാധിക്കുകയില്ല . പക്ഷെ
tubemate ഉപയോഗിച്ച് ഇത് സാധിക്കും . പക്ഷെ , ഡൌണ്‍ലോഡ് ചെയ്യുന്നത് സൂക്ഷിച്ചു വേണം .
കാരണം പല സൈറ്റുകളും ഇന്‍ഫെക്ടഡ് ആണ് എന്നതാണ് വസ്തുത
No comments:
Post a Comment