Sunday, March 16, 2014

1033.നക്ഷത്രങ്ങളുടെ നിറങ്ങളും താപനിലയും ഓര്‍ത്തുവെക്കുവാന്‍ ഒരു എളുപ്പമാര്‍ഗ്ഗം


നീലത്താമര വെള്ളത്തില്‍ , മഞ്ഞണിക്കൊമ്പില്‍ ഓറഞ്ച് ചുവന്ന് പഴുത്തു നിന്നു
അതായത് നക്ഷത്രങ്ങളുടെ താപനില കൂടിയതില്‍ നിന്ന് കുറഞ്ഞ ക്രമത്തില്‍ എഴുതുവാനാണീ സൂത്രവാക്യം
അപ്പോള്‍
നീല --> വെള്ള ---> മഞ്ഞ ---> ഓറഞ്ച് ---> ചുവപ്പ്
എന്ന ഉത്തരം എഴുതുവാന്‍ എന്തെളുപ്പം
ഇത് ഡി പ്ലസ് എങ്കിലും ലഭിപ്പിക്കാനായി കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സഹായകമായേക്കും 

No comments:

Get Blogger Falling Objects