Thursday, June 12, 2014

1049.ഒരാഴ്ച നീണ്ടുനിന്ന വാഹന പരിശോധനയില്‍ 4617 കേസുകള്‍ പിടികൂടി




ഒരാഴ്ച നീണ്ടുനിന്ന വാഹന പരിശോധനയില്‍ 4617 കേസുകള്‍ പിടികൂടി. ഡിംലൈറ്റ് അടിക്കാതെ വാഹനം ഓടിച്ചുവന്ന 2602 ഡ്രൈവര്‍മാര്‍ക്കെതിരെയും വാഹനങ്ങളില്‍ അനധികൃതമായും അധികമായും ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ള 1050 വാഹനങ്ങള്‍ക്ക് എതിരെയും ഹെഡ് ലൈറ്റുകളില്‍ അംഗീകാരമില്ലാതെ കൂടുതല്‍ വാട്ടേജ് ഉള്ള ബള്‍ബ് ഉപയോഗിച്ച 539 വാഹനങ്ങള്‍ക്കെതിരെയും മറ്റ് കുറ്റങ്ങള്‍ക്കായി 426 വാഹനങ്ങള്‍ക്കെതിരെയുമാണ് നടപടി എടുത്തതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 

No comments:

Get Blogger Falling Objects