പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികാരികളും പി.റ്റി.എയും സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലബ്ബുകളും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, December 05, 2014
1074.കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിച്ചാല്‍ കര്‍ശന നടപടി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികാരികളും പി.റ്റി.എയും സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലബ്ബുകളും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment