Tuesday, February 02, 2016

1088.സൂര്യന്റെ ഘടന മനസ്സില്‍ ഓര്‍ത്തുവെക്കാനൊരു സൂത്രവിദ്യ


അതിനു വേണ്ടി ഒരു സൂത്രവാക്യം ഓര്‍ത്തുവെച്ചാല്‍ മതി
അതായത്
..
കോ വിസ ഫോട്ടോ ക്രോ കൊ
ഇവിടെ
1. കോ ...........കോര്‍
2.വി................വികിരണഖല
3.സ............സംവഹനമേഖല
4.ഫോട്ടോ .....ഫോട്ടോസ്പിയര്‍
5. ക്രോ.........ക്രോമോസ്ഫിയര്‍
6.കൊ.......കൊറോണ

No comments:

Get Blogger Falling Objects