വൈദ്യുത കാന്തിക സ്പെക് ട്രത്തിലെ തരംഗങ്ങള്‍ - തരംഗദൈര്‍ഘ്യം കൂടി വരുന്ന ക്രമം ( ആരോഹണ ക്രമം) താഴെ കൊടുക്കുന്നു
1.Gamma radiation ( ഗാമാ കിരണങ്ങള്‍ )
2.X-ray radiation ( X കിരണങ്ങള്‍ )
3.Ultraviolet radiation ( അള്‍ട്രാവയലറ്റ് കിരണങ്ങള്‍ )
4.Visible radiation ( ദൃശ്യപ്രകാശം )
5.Infrared radiation ( ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ )
6.Radio waves ( റേഡിയോ തരംഗങ്ങള്‍ )
ഇത് ഓര്‍ത്തുവെക്കുവാനായി GX UV IR എന്ന സൂത്രവാക്യം ഓര്‍ത്തുവെച്ചാല്‍ മതി

No comments:
Post a Comment