ഇതിനായി ആദ്യം നിങ്ങളുടെ പ്രിന്ററിന്റെ സെറ്റിംഗ്‌സില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തുക
ആദ്യം നിങ്ങളുടെ പ്രിന്ററിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Printing preferences ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് 2 side Printing എന്ന ചെക്ക് ബോക്സില്‍ ടിക് മാര്‍ക്ക് ചെയ്യുക
OK , Apply എന്നിവ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് നിങ്ങളുടെ അമ്പതോ അറുപതോ പേജുകള്‍ വരുന്ന ഡോക്യൂമെന്റ് പ്രിന്റു ചെയ്യുക
അപ്പോള്‍ ആദ്യം സിങ്കിള്‍ പേജില്‍ പ്രിന്റിംഗില്‍ എല്ലാ പേജുകളും പ്രിന്റ് ചെയ്തു വരും
തുടര്‍ന്ന് പ്രസ്തുത പേജുകള്‍ തല തിരിച്ച് കമ്പ്യൂട്ടറില്‍ തന്നെ വെക്കുക
തുടര്‍ന്ന് കമ്പ്യൂട്ടറില്‍ continue ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ മറ്റേ പേജുകളും ക്ലിക്ക് ചെയ്തു തുടങ്ങും ‘
ഒകെ
No comments:
Post a Comment