മന:ശാസ്ത്രാധിഷ്ഠിത രീതിയില്‍ മലയാളത്തില്‍ പുറത്തിറക്കിയ കെ.ജി.ജോര്‍ജ്ജിന്റെ ആദ്യസിനിമ സ്വപ്നാടനം ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രവിഭാഗത്തില്‍ ഐ.ടി@സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാത്രി 08.30 ന് സംപ്രേഷണം ചെയ്യും. ഫ്ളാഷ്ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രത്തില്‍ റാണിചന്ദ്ര, ഡോ.മോഹന്‍ദാസ്, സോമന്‍, മല്ലിക, പി.കെ.അബ്രഹാം എന്നിവര്‍ അഭിനയിക്കുന്നു. 1975 -ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഭാഷാ ചിത്രത്തിനുള്ള ദേശീയ ഫിലിം അവാര്‍ഡും കരസ്ഥമാക്കി നവംബര്‍ ആറ് ഞായറാഴ്ച രാവിലെ 9.30 ന് പുന:സംപ്രേഷണം.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, November 04, 2011
470. സ്വപ്നാടനം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നു
മന:ശാസ്ത്രാധിഷ്ഠിത രീതിയില്‍ മലയാളത്തില്‍ പുറത്തിറക്കിയ കെ.ജി.ജോര്‍ജ്ജിന്റെ ആദ്യസിനിമ സ്വപ്നാടനം ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രവിഭാഗത്തില്‍ ഐ.ടി@സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാത്രി 08.30 ന് സംപ്രേഷണം ചെയ്യും. ഫ്ളാഷ്ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രത്തില്‍ റാണിചന്ദ്ര, ഡോ.മോഹന്‍ദാസ്, സോമന്‍, മല്ലിക, പി.കെ.അബ്രഹാം എന്നിവര്‍ അഭിനയിക്കുന്നു. 1975 -ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഭാഷാ ചിത്രത്തിനുള്ള ദേശീയ ഫിലിം അവാര്‍ഡും കരസ്ഥമാക്കി നവംബര്‍ ആറ് ഞായറാഴ്ച രാവിലെ 9.30 ന് പുന:സംപ്രേഷണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment