Thursday, November 15, 2007

44. Std : X Electronics അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക് ഷീറ്റ്

worksheet :-4 (ഇലക് ട്രോണിക്സ് )

1.ഒരു ഇലക് ട്രോണിക്സ് സര്‍ക്യൂട്ടില്‍ ഉപയോഗപ്പെടുത്തേണ്ടിവരുന്ന ഘടകങ്ങളെ പട്ടികപ്പെടുത്തുക ?
2. I. C ചിപ്പ് എന്നാലെന്ത് ?
3. I. C ചിപ്പ് എന്നതില്‍ ‘ I. C‘ എന്നതിന്റെ പൂര്‍ണ്ണരൂപമെഴുതുക ?
4.I. C ചിപ്പിന്റെ മേന്മകള്‍ എഴുതുക ?

worksheet:- 5 (ഇലക് ട്രോണിക്സ് )

താഴെ പറയുന്നവ ഒരു കപ്പാസിറ്ററിനെ സംബന്ധിച്ച കാര്യങ്ങളാണ് . അവ എന്തെന്നു വ്യക്തമാക്കുക ?
(1) കപ്പാസിറ്റന്‍സ്. (2) ഫാരഡ്. (3) മൈക്രോഫാരഡ് (4) .ഡൈ ഇലക് ട്രിക്ക് .(5) പേപ്പര്‍ കപ്പാസിറ്റര്‍ (6) മൈക്ക കപ്പാസിറ്റര്‍ ( 7) ഇലക് ട്രോളിറ്റിക്ക് കപ്പാസിറ്റര്‍

worksheet:- 6 (ഇലക് ട്രോണിക്സ് )

താഴെ പറയുന്നവയുടെ പ്രതീകങ്ങള്‍ ചിത്രീകരിക്കുക ?
(1) സെല്‍ (2) ബള്‍ബ് (3) റസിസ്റ്റര്‍ or പ്രതിരോധകം (4) കണ്ടന്‍സര്‍ or കപ്പാസിറ്റര്‍ (5) pn സന്ധി ഡയോഡ് (6) pnp ട്രാന്‍സിസ്റ്റര്‍ (7) npn ട്രാന്‍സിസ്റ്റര്‍

No comments:

Get Blogger Falling Objects