Thursday, November 01, 2007

34. Std : X ഫിസിക്സ് NUCLEAR PHYSICS അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‍ഷീറ്റ് - 1

വര്‍ക്ക്‍ഷീറ്റ് 6 (1)


പാഠപുസ്തകത്തിലെ ചിത്രം 6.1 നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക
1.ചിത്രത്തില്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റ് വെച്ചതിന്റെ കാരണം എന്ത് ?
2.ഇലക്‍ട്രോഡുകള്‍ അന്യോന്യം മാറ്റി ഘടിപ്പിച്ചാല്‍ എന്തുസംഭവിക്കും ?
3.എന്തുകൊണ്ടാണ് ലെഡ് ബ്ലോക്ക് ഒരു പ്രത്യേക ആകൃതിയില്‍ വെട്ടിശരിയാക്കിയിരിക്കുന്നത് ?
4.എന്തുകൊണ്ടാണ് ഗാമാ കിരണങ്ങള്‍ നേരെ മുകളിലേയ്ക്ക് പോകുന്നത് ?
5.ലെഡ് ബ്ലോക്ക് നേഗറ്റീവ് ഇലക്ട്രോഡിന് അഭിമുഖമായി വെച്ചാല്‍ എന്തുസംഭവിക്കും?
6.ചിത്രത്തില്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചതിന്റെ കാ‍രണം എന്ത് ?

1 comment:

Anonymous said...

thanx masheeeeeeeeee thanxxxxxxxxxxxxxxxx

Get Blogger Falling Objects