Sunday, August 17, 2008

106. ശ്രേണീരിതി ( രേഖാചിത്രം )

3 comments:

akberbooks said...

കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
http://akberbooks.blogspot.com/2008/08/blog-post_6363.html

Manikandan said...

ശ്രേണീരീതിയിൽ ഘടിപ്പിക്കുമ്പോൽ രണ്ടു സ്വിച്ചുകൾ ആവശ്യമുണ്ടോ? ഒരു സ്വിച്ച് മതി എന്നതാണ് എന്റെ അഭിപ്രായം.

കരിപ്പാറ സുനില്‍ said...

നംസ്കാരം ശ്രീ മണികണ്ഠന്‍ ,
സന്ദര്‍ശനത്തിനും കമന്റിട്ടതിനും നന്ദി.
താങ്കള്‍ പറഞ്ഞതു ശരിയാണ്.
ഇവിടെ ഇങ്ങനെ കൊടുത്തത് എന്തെന്നുവെച്ചാല്‍ :-
1.മുന്‍പ് ശ്രേണീരീതിയില്‍ ഘടിപ്പിച്ച ചിത്രത്തിന്റെ രേഖാചിത്രം കൊടുത്തു എന്നു മാത്രം .
2.കൂടാതെ , മുന്‍‌പ് കാണിച്ച ചിത്രം ശ്രേണീരീതിയില്‍ ബള്‍ബ് , സ്വിച്ച് എന്നിവ കണക്ട് ചെയ്ത് കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തിട്ടുള്ളതാണ്. അപ്പോള്‍ ഒരു സ്വിച്ച് ഓഫ് ചെയ്താലും മറ്റ് ബള്‍ബുകള്‍ ഒന്നും കത്തുകയില്ല എന്നു എളുപ്പത്തില്‍ കാണിക്കാന്‍ അങ്ങനെ ചെയ്തുവെന്ന് മാത്രം.
3.ബള്‍ബ് ഊരിമാറ്റിയിട്ടും കാണിച്ചുകൊടുത്തിരുന്നു.
ആശംസകളോടെ

Get Blogger Falling Objects