SSLC റിവിഷന്‍  സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക 
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Monday, September 15, 2008
111. ഉത്തരം പറയാമോ ?
1.  മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രെവര്‍മാര്‍   പിന്നില്‍ നിന്നു വരുന്ന  വാഹനങ്ങളെ കാണുന്നതിനുപയോഗിക്കുന്ന  ദര്‍പ്പണം ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് ഏത് ദര്‍പ്പണമാണെന്നു പറയാമോ ?  മോട്ടോര്‍ വാഹനങ്ങളില്‍  പിന്‍ഭാഗദൃശ്യങ്ങള്‍  കാണുന്നതിന്  ഡ്രൈവര്‍മാര്‍ കോണ്‍വെക്സ്  ദര്‍പ്പണം ഉപയോഗിക്കുന്നു 2. വക്രതാആരവും ഫോക്കസ് ദൂരവും  തമ്മിലുള്ള ബന്ധം ? ഫോക്കസ് ദൂരത്തിന്റെ ഇരട്ടിയായിരിക്കും  വക്രതാആരം  ഫോക്കസ് ദൂരം f ഉം ആരം r ഉം ആണെങ്കില്‍ :     r = 2f 3.   50 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍കേവ്  ദര്‍പ്പണത്തിന്റെ വക്രതാആരം  എത്രയായിരിക്കും ? ഫോക്കസ് ദൂരം , f=50 cm വക്രതാആരം , r=2f                  =2 x50                  =100cm 4.  50 cm വക്രതാആരമുള്ള ഒരു കോണ്‍കേവ്  ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയായിരിക്കും ? വക്രതാആരം , r=50 cm ഫോക്കസ് ദൂരം, f=r/2                  =50/2                  =25cm
Subscribe to:
Post Comments (Atom)
No comments:
Post a Comment