Sunday, May 24, 2009

144. ജോണ്‍സ് കുടയിലെ ഫിസിക്സ് ???

വര്‍ക്ക്‍ഷീറ്റ് 1.നാം കണ്ടുവരുന്ന കുടയുടെ ആകൃതിയില്‍ നിന്ന് ഈ കുടക്കുള്ള രൂപവ്യത്യാസമെന്ത് ? 2.ചിത്രത്തില്‍ ഏരോ മാര്‍ക്കു കൊണ്ട് കാണിച്ചത് എന്തിനെ സൂചിപ്പിക്കുന്നു? 3.ഇവിടെ 50km സ്പീഡിലും നോ പ്രോബ്ലം എന്നത് എന്തിനെയാണ് ഉദ്ദേശിക്കുന്നത് ? 4.ഈ പരസ്യപ്രസ്താവനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ?

6 comments:

അനില്‍@ബ്ലോഗ് // anil said...

വല്ല കാര്യവുമുണ്ടാവുമോ? കണ്ടറിയണം

വാഴക്കോടന്‍ ‍// vazhakodan said...

കണ്ടാ കണ്ടാ ജനങ്ങള് പരസ്യം ശ്രദ്ധിക്കാന്‍ തുടങ്ങീതു കണ്ടാ....ഇതിലും എത്രയോ ഭേതമാ ലിഫ്റ്റ്‌ ടെക്നോളജി ! :)

Akshay S Dinesh said...

1. മുൻ ഭാഗം ചെറുതാണെന്നു തോന്നുന്നു
2. രണ്ടു ഭാഗത്തും തുല്യ ദൂരം വ്ാ്യു സഞ്ചരിച്ചാൽ no lift
3. 50 കി മി വേഗത്തിൽ പോയാലും കുടയ്ക്കു ഒന്നും സംഭവിക്കില്ല.
4. കുട ഞാൻ നേരിട്ടു റ്റെസ്റ്റ് ചെയ്താലെ എന്തെങ്കിലും പറയാൻ പറ്റൂ

ഹന്‍ല്ലലത്ത് Hanllalath said...

അമ്പത് കിലോ മീറ്റര്‍ കാറ്റിലോ...
ഹ്മ്മം...നോക്കാം.. :)

Unknown said...

വിന്‍ഡ് ടണല്‍ ടെസ്റ്റ്‌ നടത്തീട്ട് പറയാം..
:)

bright said...

സായിപ്പ് മുന്‍പേതന്നെ ഈ കുട കണ്ടുപിടിച്ചിട്ടുണ്ട്.ലിങ്ക് കാണുക..

http://gizmodo.com/234340/senz-aerodynamic-umbrella-breaks-wind-without-the-smell

Get Blogger Falling Objects