Friday, February 26, 2010

202. നക്ഷത്രമാപ്പൂം ഹൈസ്കൂള്‍ ഭൌതികശാസ്ത്രവും

ഒരു നിശ്ചിത സ്ഥലത്തുനിന്ന് ഒരു നിശ്ചിത സമയത്തുനോക്കുമ്പോള്‍ ആകാശത്തുകാണപ്പെടുന്ന നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടാണ് നക്ഷത്രച്ചാര്‍ട്ട് . ചാര്‍ട്ട് നോക്കുന്ന ആള്‍ വടക്കോട്ട് തലവെച്ച് മലര്‍ന്നുകിടന്ന് ചാര്‍ട്ട് മുഖത്തിനു മീതെ നോര്‍ത്ത് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം വടക്കു ദിശയിലാക്കിപ്പിടിച്ചുവേണം നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത് . താഴെ കൊടുത്തിരിക്കുന്ന ചിത്രം 26/2/2010 മലയാള മനോരമ പഠിപ്പുരയില്‍ സുരേന്ദ്രന്‍ പുന്നശ്ശേരി എഴുതിയ ലേഖനമാണ് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം വലുതായി കാണാം

click here

to see the sky map

1 comment:

കരിപ്പാറ സുനില്‍ said...

വാനനിരീക്ഷണം പഠിപ്പിക്കാനുതകുന്ന പഠനതന്ത്രങ്ങള്‍ പാഠപുസ്തകത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയാല്‍ മതിയോ ? സി.ഡി പ്രദര്‍ശനത്തിലും തീര്‍ന്നോ ? അതിനുതകുന്ന പഠനരീതികളില്‍ നാം ഇനിയും മുന്നേറേണ്ടതില്ലേ

Get Blogger Falling Objects