Sunday, May 09, 2010

235. നിങ്ങള്‍ക്ക് javascript ഉപയോഗിച്ച് automatic ആയി Load ചെയ്യുന്ന pop up window നിങ്ങളുടെ ബ്ലോഗില്‍ നിര്‍മ്മിക്കാം.

അതിനായി താഴെ കൊടുത്തിരിക്കുന്ന javascript പേജിന്റെ head സെക്ഷനില്‍ പേസ്റ്റ് ചെയ്യുക



<script language="javascript">
window.open('http://physicsdownloads.blogspot.com/','','width=500,height=400')
</script>



ഇവിടെ http://physicsdownloads.blogspot.com എന്ന വിലാസത്തിനു പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിലാസം  നല്‍കാം.



width , height എന്നിവ നിങ്ങള്‍ക്ക് വേണമെങ്കില്‍ മാറ്റം വരുത്താം .



ഇനി ഇത് ക്ലാസ് ചെയ്യുവാന്‍ എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍
താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക.

( നല്ലത് ഇത് ഒഴിവാക്കുകയാണെന്ന് ചില അഭിപ്രായമുണ്ട് ; കാരണം pop up window യില്‍ തന്നെ ക്ലോസ് ബട്ടണ്‍ ഉണ്ടല്ലോ )





<a href="javascript: self.close()">Close Window</a>




വാല്‍ക്കഷണം:

pop up ബ്ലോക്ക് ചെയ്താല്‍ സംഗതി നടക്കില്ല ട്ടോ

2 comments:

Hari | (Maths) said...

സുനില്‍ മാഷേ,

ഈയിടെയായി ജാവാ സ്ക്രിപ്റ്റില്‍ കോണ്‍സെന്റേറ്റ് ചെയ്തിരിക്കുകയാണല്ലോ. എന്തായാലും സംഗതി കൊള്ളാം. പല പുതിയ കാര്യങ്ങളും നമുക്ക് ലഭിക്കുന്നുണ്ടല്ലോ. മഹദ്‍വചനങ്ങള്‍ പോലൊന്ന് മാത്‍സ് ബ്ലോഗിന് ആരംഭിക്കണമെന്നൊരാഗ്രഹം.സഹായിക്കുമോ?

പിന്നെ ഇടയ്ക്കെന്തെങ്കിലും ലേഖനങ്ങള്‍ (മാത്‍സ് ആകണമെന്നില്ല)അയച്ചു തരാനും ശ്രമിക്കണം

കരിപ്പാറ സുനില്‍ said...

നമസ്കാരം ഹരി,
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി.
എച്ച് .ടി. എം.എല്‍ ഉപയോഗിച്ച് ഒരു പരിധിവരെ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ജാവാ സ്ക്രിപ്‌റ്റിലേക്ക് തിരിയാന്‍ കാരണം .
മഹത് വചനങ്ങള്‍ പോലെ ഒരെണ്ണം മാത്‌സ് ബ്ലോഗില്‍ ഉണ്ടാക്കുന്നതിന് തീര്‍ച്ചയായും സഹകരിക്കും . പിന്നെ , മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് ലേഖനങ്ങള്‍ ആവശ്യപ്പെട്ടതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു. തീര്‍ച്ചയായും ലേഖനങ്ങള്‍ അയച്ചുതരുന്നതാണ് .
ആശംസകളോടെ
സുനില്‍ മാഷ്

Get Blogger Falling Objects