Wednesday, July 28, 2010

242. നിങ്ങള്‍ക്ക് html ഉപയോഗിച്ച് ഒരു Mouse Over Text ഉണ്ടാക്കാം !!

നിങ്ങള്‍ വെബ്ബ് പേജില്‍ ഏതെങ്കിലും ഹൈപ്പര്‍ ലിങ്കിനു മുകളില്‍ മൌസ് കൊണ്ടുവന്ന് വെക്കുകയാണെന്ന് വിചാരിക്കുക . അപ്പോള്‍ അതിനെ ക്കുറിച്ച് ഒരു ലഘു വിവരണം എഴുതിക്കാണിച്ചാല്‍ എങ്ങനെയിരിക്കും ?
ഉദാഹരണം താഴെ കൊടുക്കുന്നു.
Maths Blog
നിങ്ങളുടെ ബ്ലോഗില്‍ ഇങ്ങനെ ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന html code ഉപയോഗിക്കുക
<a href="Name of the website" title="mouse കൊണ്ടുവരുമ്പോള്‍ കാണെണ്ട Text ഇവിടെ ടൈപ്പ് ചെയ്യുക “> Hyperlink ആയി ഉപയോഗിക്കുന്ന Text ഇവിടെ</a “>

2 comments:

Hari | (Maths) said...

സുനില്‍ സാര്‍,

ഇത് വളരെ വളരെ ഉപകാരപ്രദമാണ്. ഈ അറിവ് പങ്ക് വെച്ചതിന് നന്ദി

കരിപ്പാറ സുനില്‍ said...

Thanks for u r visit and Comment Hari Mash

Get Blogger Falling Objects