Friday, November 04, 2011

469. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടിയും പുതിയ തസ്തികകളും

എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മാത്രമായി ഒരു ജോയിന്റ് എക്സൈസ് കമ്മീഷണറുടെയും ഡ്രൈവറുടെയും അധിക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മുന്‍ കാലത്ത് ഇത് കേവലം 20 ലക്ഷം രൂപയായിരുന്നു. 

No comments:

Get Blogger Falling Objects