CBSE നടത്തുന്ന രണ്ടാമത് Central Teacher Eligibility Test ( CTET) 2012 ജനുവരി 29 ന് നടത്തും . പരീക്ഷാര്‍ത്ഥികള്‍ക്ക് 2011 നവംബര്‍ 1 മുതല്‍ 30 വരെ ഓണലൈനായി അപേക്ഷിക്കാം . പ്രിന്റഡ് അപ്ലിക്കേഷന്‍ ഫോമിലും അപേക്ഷിക്കാം . ഫോമുകള്‍ നവംബര്‍ 5 മുതല്‍ 25 വരെ ലഭ്യമാകും .clause (n) of Section 2 of the RTE Act ല്‍ പറയുന്നതുപ്രകാരം ടീച്ചറായി ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ Teacher Eligibility Test (TET) പാസ്സാവണമെന്നുണ്ട് . NCTE യുടെ ഗൈഡ്‌ലൈന്‍ അനുസരിച്ച് അതാത് സര്‍ക്കാരുകളായിരിക്കും ഈ പരീക്ഷ നടത്തുക.
സംസ്ഥാന സര്‍ക്കാര്‍ Teacher Eligibility Test (TET) നടത്തുന്നില്ലെങ്കില്‍ Central Teacher Eligibility Test ( CTET) പരിഗണിക്കാം എന്നൊരു വകുപ്പുമുണ്ട് .
No comments:
Post a Comment