Friday, November 04, 2011

475.അന്റാര്‍ട്ടിക്കായിലെ മഞ്ഞില്‍ കൂറ്റന്‍ വിള്ളല്‍ കണ്ടെത്തി.




അന്റാര്‍ട്ടിക്കയിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള പൈന്‍ ദ്വീപിലാണ് ഇത് കണ്ടെത്തിയത് . ഈ കൂറ്റന്‍ വിള്ളലിന്  30 കിലോമീറ്റര്‍ വീതിയും 50 മീറ്റര്‍ വീതിയുമുണ്ട് .ഇതിന്റെ വീതി ദിവസേന 2 മീറ്റര്‍ വെച്ച് വര്‍ദ്ധിക്കുകയാണ് .

No comments:

Get Blogger Falling Objects